Challenger App

No.1 PSC Learning App

1M+ Downloads
ഗ്രാനകൾ തമ്മിൽ യോജിപ്പിക്കുന്നത് എന്ത്?

Aസ്ട്രോമ ലമല്ലെ

Bതൈലക്കോയ്‌ഡ്‌

Cസ്ട്രോമ

Dഗ്രാന

Answer:

A. സ്ട്രോമ ലമല്ലെ

Read Explanation:

  • തൈലക്കോയ്‌ഡിന്റെ കൂട്ടത്തെ ഗ്രാന എന്ന പറയുന്നു

  • ഗ്രാനയുടെ ചുറ്റുമുള്ള ഫ്ലൂയിഡിനെ സ്ട്രോമ എന്ന പറയുന്നു.

  • ഗ്രാനകൾ തമ്മിൽ യോജിപ്പിക്കുന്നതിനെ സ്ട്രോമ ലമല്ലെ എന്ന് പറയുന്നു

  • ഹരിതകണത്തിൽ കാണുന്ന ഡിസ്‌ക്കുകളുടെ കൂട്ടത്തെ തൈലക്കോയ്‌ഡ്‌ എന്ന് പറയുന്നു


Related Questions:

ജീവികളിൽ ഓരോനിമിഷവും നടക്കുന്ന അസംഖ്യം രാസപ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കാൻ സഹായിക്കുന്ന തന്മാത്രകൾ?
ഏറ്റവും കൂടതൽ കണ്ടൽകാടുകളുള്ള ജില്ല?
പ്രോട്ടീന്റെ അഭാവം മൂലം ഉണ്ടാകുന്ന ഒരു രോഗം
പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജൈവതന്മാത്രകൾ?
പ്രകാശസംശ്ലേഷണത്തിനു ആവശ്യമായ ഘടകങ്ങളിൽ പെടാത്തത് ഏത്?