App Logo

No.1 PSC Learning App

1M+ Downloads
കല്ലേൽ പൊക്കുടൻ ജനിച്ച വർഷം

A1936

B1954

C1957

D1937

Answer:

D. 1937

Read Explanation:

കല്ലേൻ പൊക്കുടൻ (1937-2015) കണ്ടരിക്കാടുകളുടെ സംരക്ഷണത്തിലൂടെ അവയുടെ പാരിസ്ഥി തിക പ്രാധാന്യം ബോധ്യപ്പെടുത്തിയ പരിസ്ഥിതി പ്രവർത്തകനാണ്


Related Questions:

പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജൈവതന്മാത്രകൾ?
കാൽഷ്യം , ഫോസ്ഫറസ് എന്നിവയുടെ ആകീകരണത്തിനു സഹായിക്കുന്ന ജീവകം ?
എല്ലാ ജൈവ രൂപങ്ങൾക്കും അത്യന്താപേക്ഷിതമായ വലിയ ജൈവ തന്മാത്രകൾ ഏത് ?
പ്രോട്ടീന്റെ അഭാവം മൂലം ഉണ്ടാകുന്ന ഒരു രോഗം
പ്രകൃതിയോടുള്ള സ്നേഹം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിലൂടെ തെളിയിച്ച മഹാൻ ആര്