App Logo

No.1 PSC Learning App

1M+ Downloads
ഗ്രാമീണ മേഖലയിലെ സി ഡി എസ് ഗ്രുപ്പുകൾക്ക് കീഴിൽ നാടൻ തണ്ണിമത്തനുകൾ കൃഷി ചെയ്ത് വേനൽക്കാലത്ത് വിപണിയിൽ എത്തിക്കുന്ന കുടുബശ്രീ മിഷൻ പദ്ധതി ?

Aതണ്ണീർ മധുരം

Bകാർഷിക ശ്രീ

Cവേനൽ മധുരം

Dമധുരശ്രീ

Answer:

C. വേനൽ മധുരം

Read Explanation:

• കുടുംബശ്രീയുടെ ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ കീഴിലാണ് "വേനൽ മധുരം" പദ്ധതി ആവിഷ്കരിച്ചത് • പദ്ധതി ആരംഭിച്ച ജില്ല - കോഴിക്കോട്


Related Questions:

"നല്ലത് വാങ്ങാം നന്മ ചെയ്യാം" എന്ന മുദ്രാവാക്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേരെന്ത്?
'ആർദ്രം' പദ്ധതി നടപ്പിലാക്കുന്ന ഡിപാർട്ട്മെൻറ് ഏതാണ് ?
വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത്?
The Kerala government health department launched the 'Aardram Mission' with the objective of: