ഗ്രാമീണ വികസനത്തിനും കാർഷിക വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക് ഏത് ?Aആർ.ബി.ഐBഎസ്.ബി.ഐCനബാർഡ്Dഇന്ത്യൻ ഓവർസീസ് ബാങ്ക്Answer: C. നബാർഡ് Read Explanation: നബാർഡ് നബാർഡ് - കൃഷിക്കും ഗ്രാമവികസനത്തിനും വായ്പകൾ നൽകുന്ന ദേശീയ ബാങ്ക് നബാർഡിന്റെ പൂർണ്ണരൂപം - National Bank for Agriculture and Rural Development നബാർഡ് രൂപീകരിച്ച വർഷം - 1982 ജൂലൈ 12 ആസ്ഥാനം - മുംബൈ രൂപീകരണത്തിന് ശിപാർശ നൽകിയ കമ്മിറ്റി - ശിവരാമൻ കമ്മിറ്റി തെക്ക് കിഴക്കൻ ഏഷ്യയിലെ ആദ്യ Centre for Climate Change ലഖ്നൌവിൽ സ്ഥാപിച്ച ബാങ്ക് കേരളത്തിൽ നബാർഡിന്റെ ആസ്ഥാനം - തിരുവനന്തപുരം Read more in App