ഗ്രീക്ക് സാമ്രാജ്യത്തിന്റെ കേന്ദ്രം ?Aസ്പാർട്ടBതിബ്സ്Cഏഥൻസ്Dകൊറിൻത്ത്Answer: C. ഏഥൻസ് Read Explanation: ഗ്രീക്ക് നഗര രാഷ്ട്രങ്ങൾ ഗ്രീക്ക് പാർപ്പിടങ്ങളെ "പോളിസ്" എന്നാണ് വിളിച്ചിരുന്നത്.ഗ്രീസിലെ പ്രധാന നഗര രാഷ്ട്രങ്ങളായിരുന്നു സ്പാർട്ട, ഏഥൻസ്, തിബ്സ്, കോരിന്ത്, മാസിഡോണിയ മുതലായവ.ഗ്രീക്ക് സാമ്രാജ്യത്തിന്റെ കേന്ദ്രം ഏഥൻസ് ആയിരുന്നു. പുരാതന ഏഥൻസിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി പെരിക്ലിയസ് ആണ്. ഏഥൻസിൽ ആദ്യമായി ഒരു നിയമം എഴുതിയുണ്ടാക്കിയത് ഡ്രോക്കൺ ആയിരുന്നു. Read more in App