App Logo

No.1 PSC Learning App

1M+ Downloads
"ഗ്രീൻ സ്റ്റീൽ" മാനദണ്ഡം നിർവ്വചിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം ?

Aജപ്പാൻ

Bഇന്ത്യ

Cറഷ്യ

Dജർമനി

Answer:

B. ഇന്ത്യ

Read Explanation:

• ഒരു ടൺ സ്റ്റീൽ നിർമ്മിക്കുമ്പോൾ 2.2 ടണ്ണിൽ താഴെ മാത്രമാണ് കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളുന്നത് എങ്കിൽ അത്തരം സ്റ്റീലുകളെ ഗ്രീൻ സ്റ്റീൽ എന്ന ഗണത്തിൽ ഉൾപ്പെടുത്തും • ഗ്രീൻ സ്റ്റീലിനെ നിർവ്വചിക്കാൻ കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന സ്റ്റാർ റേറ്റിങ് മാനദണ്ഡങ്ങൾ ♦ 5 സ്റ്റാർ - ഒരു ടൺ സ്റ്റീൽ നിർമ്മിക്കുമ്പോൾ 1.6 ടണ്ണിൽ താഴെ കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളുന്നവ ♦ 4 സ്റ്റാർ - ഒരു ടൺ സ്റ്റീൽ നിർമ്മിക്കുമ്പോൾ 1.6 നും 2.0 ടണ്ണിനും ഇടയിൽ കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളുന്നവ ♦ 3 സ്റ്റാർ - ഒരു ടൺ സ്റ്റീൽ നിർമ്മിക്കുമ്പോൾ 2.0 നും 2.2 ടണ്ണിനും ഇടയിൽ കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളുന്നവ • 2.2 ടണ്ണിന് മുകളിൽ കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളുന്നവയെ ഗ്രീൻ സ്റ്റീൽ ആയി കണക്കാക്കില്ല • മാനദണ്ഡം നിർവ്വചിച്ചത് - കേന്ദ്ര സ്റ്റീൽ മന്ത്രാലയം


Related Questions:

AN OCI card cannot be granted to the citizens of _______.
Which country has the World’s oldest National Anthem?
ർണ്ണമായും എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ ദിനപത്രം എന്ന നേട്ടം കൈവരിച്ചത് ?
ലോകത്തിലെ ആദ്യത്തെ 3D പ്രിൻറഡ് അബ്രകൾ (ബോട്ടുകൾ) പുറത്തിറക്കിയത് എവിടെ ?
Who is considered to be the first programmer ?