സ്ത്രീകളുടെ ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യം ഏത് ?
Aബ്രിട്ടൻ
Bയു എസ് എ
Cഫ്രാൻസ്
Dകാനഡ
Answer:
C. ഫ്രാൻസ്
Read Explanation:
• ഭേദഗതി പാസാക്കിയതിനെ തുടർന്ന് ഫ്രാൻസിൽ നടത്തിയ ആഘോഷത്തിൽ ഉയർത്തിയ മുദ്രാവാക്യം - എൻ്റെ ശരീരം, എൻ്റെ തീരുമാനം
• ഭേദഗതി ബിൽ ഫ്രഞ്ച് പാർലമെൻറ് പാസാക്കിയത് - 2024 മാർച്ച് 4
• ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തവർ - 780 പേർ
• ബില്ലിനെ എതിർത്ത് വോട്ട് ചെയ്തവർ - 72 പേർ