Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലാസ് നിർമ്മാണത്തിൽ കാൽസ്യം കാർബണേറ്റ് എന്തിനുവേണ്ടിയാണ് ചേർക്കുന്നത്?

Aദ്രവണാങ്കം കുറയ്ക്കാൻ

Bവിസ്കോസിറ്റി കൂട്ടാൻ

Cഗ്ലാസിന് സ്ഥിരതയും കാഠിന്യവും നൽകാൻ

Dനിറം മാറ്റാൻ

Answer:

C. ഗ്ലാസിന് സ്ഥിരതയും കാഠിന്യവും നൽകാൻ

Read Explanation:

  • കാൽസ്യം കാർബണേറ്റ് ചേർക്കുന്നത് ഗ്ലാസിന് കൂടുതൽ സ്ഥിരതയും രാസപ്രവർത്തനങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും നൽകുന്നു.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ജൈവ മാലിന്യത്തിൽ നിന്നുള്ള ഊർജ്ജ ഉൽപ്പാദനത്തിന് ഉദാഹരണം?
ഫോസ്‌ഫറ്റ് പോലെയുള്ളവ ജലത്തിൽ വർദ്ധിക്കുന്നതിന്റെ ഫലമായി, ആൽഗകൾ കൂടുതൽ വളരുകയും, തൽഫലമായി ജലത്തിലെ DO കുറയുകയും ചെയ്യുന്ന അവസ്ഥ_______________എന്ന അറിയപ്പെടുന്നു .
ഇലക്ട്രിക് ബൾബ്, ലെൻസുകൾ, പ്രിസങ്ങൾ എന്നിവ നിർമിക്കാനുപയോഗിക്കുന്ന ഗ്ലാസ് ഏത് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സിമൻറ് പോർട്ട്ലാന്റ് സിമൻറ് എന്ന് അറിയപ്പെടുന്നു.
  2. ജലവുമായി കൂടി ചേർന്ന് ഉറപ്പുള്ള വസ്തുവായി മാറുന്നു.
  3. താപമോചക പ്രവർത്തനം ആണ് .
    ഗ്ലാസ് ലയിക്കുന്ന ആസിഡ് ഏത് ?