Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലാസ് ലയിക്കുന്ന ആസിഡ് ഏത് ?

Aസൾഫ്യൂരിക് ആസിഡ്

Bനൈട്രിക് ആസിഡ്

Cഹൈഡ്രോ ഫ്ളൂറിക് ആസിഡ്

Dഹൈഡ്രോക്ലോറിക് ആസിഡ്

Answer:

C. ഹൈഡ്രോ ഫ്ളൂറിക് ആസിഡ്

Read Explanation:

  • സിലിക്കേറ്റുകളുടെ മിശ്രിതമാണ് - ഗ്ലാസ്

  • സൂപ്പർ കൂൾഡ് ലിക്വിഡ്' എന്നറിയപ്പെടുന്ന പദാർത്ഥമാണ് ഗ്ലാസ്.

  • ഗ്ലാസ് ലയിക്കുന്ന ആസിഡ് - ഹൈഡ്രോ ഫ്ളൂറിക് ആസിഡ്

  • ഗ്ലാസിന്റെ കാഠിന്യം കൂട്ടുവാ നായി ഉപയോഗിക്കുന്ന പദാർത്ഥം - ബൊറാക്‌സ്

  • ജലത്തിൽ ലയിക്കുന്ന ഗ്ലാസാണ് വാട്ടർ ഗ്ലാസ്

  • സാധാരണ ഗ്ലാസ് അറിയപ്പെടുന്നത് സോഡാ ഗ്ലാസ് (സോഫ്റ്റ് ഗ്ലാസ്)

  • ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത് - പൊട്ടാഷ് ഗ്ലാസ്


Related Questions:

ഒരു കെട്ടിടത്തിൽ തീപിടിത്തമുണ്ടാകുമ്പോൾ തീ പടരുന്നത് തടയാൻ സഹായിക്കുന്ന ഗ്ലാസ് ഏതാണ്?

താഴെ പറയുന്നവയിൽ ജലം ആയി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്

  1. ഹൈഡ്രജൻ ബോണ്ട് അടങ്ങിയിരിക്കുന്നു
  2. ജലത്തിൻറെ തന്മാത്ര ഒരു വളഞ്ഞ ഘടന സ്വീകരിക്കുന്നു
  3. ബോണ്ട് ആംഗിൾ 90
  4. ജലത്തിൻറെ ഹൈബ്രഡൈസേഷൻ SP
    ജലത്തിലെ ഫോസ്ഫേറ്റ് (Phosphate) മലിനീകരണം കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന ഒരു രാസവിധി ഏതാണ്?

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

    1. സിമൻറ് പോർട്ട്ലാന്റ് സിമൻറ് എന്ന് അറിയപ്പെടുന്നു.
    2. ജലവുമായി കൂടി ചേർന്ന് ഉറപ്പുള്ള വസ്തുവായി മാറുന്നു.
    3. താപമോചക പ്രവർത്തനം ആണ് .
      കൃഷിയിലെ ഏത് രീതിയാണ് ജലമലിനീകരണത്തിന് പ്രധാനമായും കാരണമാകുന്നത്?