Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലൂക്കോസിൽ അഞ്ച് -OH ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം കാണിക്കുന്ന രാസപ്രവർത്തനം ഏത് ?

Aഗ്ലൂക്കോസിൻ്റെഅസറ്റിക് അൻഹൈഡ്രൈഡുമായുള്ള അസറ്റലീകരണം

Bഗ്ലൂക്കോസിൻ്റെ സോഫൊനൈൽ കേളുമയുള്ള സൾഫോനേഷനു

Cഗ്ലൂക്കോസിൻ്റെ നീത്രിക് ആസിഡുമായി ഓക്സിഡേഷനു

Dഗ്ലൂക്കോസിൻ്റെ അലുബിനിയം ക്ലോറൈഡുമായുള്ള ഹൈഡ്രജെനേഷനു

Answer:

A. ഗ്ലൂക്കോസിൻ്റെഅസറ്റിക് അൻഹൈഡ്രൈഡുമായുള്ള അസറ്റലീകരണം

Read Explanation:

  • ഗ്ലൂക്കോസിൻ്റെഅസറ്റിക് അൻഹൈഡ്രൈഡുമായുള്ള അസറ്റലീകരണം ഗ്ലൂക്കോസ് പെന്റാഅസറ്റേറ്റ് നൽകുന്നു. അത് ഗ്ലൂക്കോസിൽ അഞ്ച് -OH ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നു.

  • ഇതൊരു സ്ഥിരതയുള്ള സംയുക്തം ആയതിനാൽ, അഞ്ച് -OH ഗ്രൂപ്പുകളും വ്യത്യസ്‌ത കാർബൺ ആറ്റങ്ങളുമായി ബന്ധിപ്പിച്ചിരിക്കേണ്ടതുണ്ട്.

  • Screenshot 2025-02-21 172241.png


Related Questions:

ആൽക്കൈനുകൾക്ക് ലിൻഡ്‌ലാർസ് കാറ്റലിസ്റ്റ് (Lindlar's catalyst) ഉപയോഗിച്ച് ഹൈഡ്രജനേഷൻ നടത്തുമ്പോൾ എന്ത് ഉൽപ്പന്നമാണ് ലഭിക്കുന്നത്?
ബയോഗ്യസിലെ പ്രധാന ഘടകം?
മണ്ണെണ്ണയിലെ ഘടകങ്ങള്‍?
ഒരു അസമമിതി (asymmetry) ഉള്ള കാർബൺ ആറ്റം ഉള്ള തന്മാത്രയുടെ ഒരു പ്രധാന സവിശേഷത എന്താണ്?
ഹൈഡ്രജനേഷൻ പ്രതിപ്രവർത്തനത്തിൽ പ്ലാറ്റിനം കൂടാതെ ഉപയോഗിക്കാവുന്ന മറ്റൊരു ലോഹ ഉത്പ്രേരകം ഏതാണ്?