ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെന്റ് ഇന്നവേഷൻ ഉച്ചകോടി വേദി ?
Aചെന്നൈ, തമിഴ്നാട്
Bപുണെ, മഹാരാഷ്ട്ര
Cന്യൂഡൽഹി
Dഗാന്ധിനഗർ, ഗുജറാത്ത്
Answer:
D. ഗാന്ധിനഗർ, ഗുജറാത്ത്
Read Explanation:
ഇന്ത്യയിൽ ആദ്യമായാണ് ആയുഷ് മേഖലയ്ക്കായി ഒരു നിക്ഷേപ ഉച്ചകോടി നടക്കുന്നത്.
The Department of Ayurveda,(A) Yoga and Naturopathy, (Y)Unani(U), Siddha(S) and Homoeopathy(H), എന്നീ അഞ്ച് വിഭാഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ഉപയോഗിച്ചെഴുതിയ ചുരുക്കെഴുത്താണ് ആയുഷ്.