App Logo

No.1 PSC Learning App

1M+ Downloads
ഗൗണ നാടി, കവനോഗ്, വളഞ്ഞാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന കേരളത്തിലെ ഒരു പുണ്യ നദി ഏത്?

Aപെരിയാർ

Bനെയ്യാർ

Cമീനച്ചിലാർ

Dപമ്പ

Answer:

C. മീനച്ചിലാർ

Read Explanation:

  • ഒഴുകുന്ന ജില്ല- കോട്ടയം
  • നീളം -78km
  • ഉത്ഭവം - വാഗമണ്ണിലെ കുടമുരുട്ടി മല
  • ഒഴുകുന്ന പട്ടണങ്ങൾ - പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം
  • പതനം - വേമ്പനാട് കായൽ
  • പോഷകനദികൾ -38
  • ഉപ പോഷകനദികൾ -47
  • മീനച്ചിൽ നദീതട പദ്ധതി -2006

 


Related Questions:

The total number of rivers in Kerala is ?
The largest river in Kasaragod district ?

ചാലക്കുടിപുഴയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക:

  1. കർണാടകത്തിലെ തലകാവേരി വന്യജീവി സങ്കേതത്തിലെ മലനിരകളിൽ നിന്നും ഉദ്ഭവിച്ച് കേരളത്തിലേക്കൊഴുകുന്ന നദി
  2. ആതിരപ്പള്ളി - വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി
  3. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യ സമ്പത്തുള്ള നദി
  4. പെരുമ്പുഴ, പയസ്വിനി എന്നീ പേരുകളിലും ഈ നദി അറിയപ്പെടുന്നു.

    താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് നദിയെക്കുറിച്ചുള്ളതാണ് ?

    1.ദേവികുളത്തെ ബെൻമൂർ ടീ എസ്റ്റേറ്റിൽ നിന്ന് ഉദ്ഭവിച്ച് കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദി .

    2.'തലയാർ' എന്നും അറിയപ്പെട്ടിരുന്ന നദി.

    3.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറിയ നദി.

    4.തൂവാനം വെള്ളച്ചാട്ടം, കുംബകാരി വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന നദി

    കേരളത്തിലെ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ളത്?