App Logo

No.1 PSC Learning App

1M+ Downloads
ഗൺമെറ്റലിലടങ്ങിയ ലോഹങ്ങൾ

Aകോപ്പർ,സിങ്ക് ,നിക്കൽ

Bകോപ്പർ,ടിൻ,സിങ്ക്

Cകോപ്പർ, ലെഡ് ,സിൽവർ

Dകോപ്പർ ,അയേൺ ക്രോമിയം

Answer:

B. കോപ്പർ,ടിൻ,സിങ്ക്

Read Explanation:

ഗൺമെറ്റലിലടങ്ങിയ ലോഹങ്ങൾ =കോപ്പർ,ടിൻ,സിങ്ക്


Related Questions:

താഴെപ്പറയുന്നവയിൽ ഏതിനാണ് ഏറ്റവും ഉയർന്ന മെൽറ്റിംഗ് പോയിന്റ് ?
ലീച്ചിംഗ് വഴി സാന്ദ്രീകരിക്കുന്ന അയിര് :
മാർഷ് ഗ്യാസ് എന്നറിയപ്പെടുന്ന വാതകമേത് ?
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം ഏതാണ് ?
തന്നിരിക്കുന്നവയിൽ ആൽക്കലിയുടെ സ്വഭാവമല്ലാത്തത് ഏത് ?