Challenger App

No.1 PSC Learning App

1M+ Downloads
ഉപ്പുവെള്ളത്തിൽ നിന്നും ഉപ്പ് വേർതിരിക്കുന്ന രീതിയേത്?

Aബാഷ്പീകരണം

Bസ്വേദനം

Cഅംശികസ്വേദനം

Dഉത്പതനം

Answer:

A. ബാഷ്പീകരണം

Read Explanation:

  • ബാഷ്പീകരണം - ദ്രാവകങ്ങൾ ചൂടേറ്റ് ബാഷ്പമായി മാറുന്ന പ്രക്രിയ 
  • ഉപ്പുവെള്ളത്തിൽനിന്നും ഉപ്പ് വേർതിരിക്കുന്ന രീതി- ബാഷ്പീകരണം
  • ഉദാ : വെള്ളം നീരാവിയായി മാറുന്നത് 
  • സാന്ദ്രീകരണം - വാതകങ്ങൾ തണുക്കുമ്പോൾ ദ്രാവകമായി മാറുന്ന പ്രക്രിയ 
  • ഉദാ : നീരാവി വെള്ളമായി മാറുന്നത്

Related Questions:

Which material is used to manufacture punch?
2N HCl യുടെ pH:
താഴെ പറയുന്ന രാസപ്രവർത്തനത്തിന്റെ ഓർഡർ എത്ര ? CH₃-COOCH₃ + H₂O →CH₃-COOH + CH₃ -OH
വേപ്പർ പ്രഷർ ടെമ്പറേച്ചർ റിലേഷൻ വിശദീകരിക്കുന്നത് :
പ്രോ-വൈറ്റമിൻ എ എന്നറിയപ്പെടുന്ന വർണവസ്തു?