ഗർഭം അലസിപ്പിക്കലുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?Aസെക്ഷൻ 88Bസെക്ഷൻ 98Cസെക്ഷൻ 108Dസെക്ഷൻ 118Answer: A. സെക്ഷൻ 88 Read Explanation: സെക്ഷൻ 88ഗർഭം അലസിപ്പിക്കൽ - ഒരു സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയല്ലാതെ , സ്ത്രീയുടെ ഗർഭം മനപ്പൂർവ്വം അലസിപ്പിക്കുന്ന ഏതൊരു വ്യക്തിക്കും ശിക്ഷ - 3 വർഷം തടവോ പിഴയോ , രണ്ടും കൂടിയോഒരു സ്ത്രീ ചലന ശക്തിയുള്ള ഗർഭ ശിശുവോടു കൂടിയുള്ളവളാണെങ്കിൽ ഗർഭം അലസിപ്പിക്കുന്ന ഏതൊരാൾക്കും 7 വർഷം വരെ തടവും പിഴയും ലഭിക്കും ഗർഭം സ്വയം അലസിപ്പിക്കുന്ന ഒരു സ്ത്രീ ഈ വകുപ്പിന് കീഴിൽ ഉൾപ്പെടുന്നു Read more in App