കോടതിയുടെ ഉത്തരവിനോ വിധിന്യായത്തിനോ അനുസൃതമായി ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?ASECTION 26BSECTION 36CSECTION 46DSECTION 16Answer: D. SECTION 16 Read Explanation: SECTION 16 (IPC SECTION 78 ) - കോടതിയുടെ ഉത്തരവിനോ വിധിന്യായത്തിനോ അനുസൃതമായി ചെയ്യുന്ന പ്രവർത്തികോടതിയുടെ ഉത്തരവനുസരിച്ച് ചെയ്യുന്ന ഒരു പ്രവർത്തി ,അത്തരം ഉത്തരവ് പുറപ്പെടുവിക്കാൻ കോടതിക്ക് അധികാരപരിധി ഇല്ലെങ്കിലും ,കുറ്റകരമല്ല കോടതിയുടെ അധികാരപരിധി പിന്നീട് ചോദ്യം ചെയ്യപ്പെടാം Read more in App