Challenger App

No.1 PSC Learning App

1M+ Downloads
ഗർഭം അലസിപ്പിക്കലുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 88

Bസെക്ഷൻ 98

Cസെക്ഷൻ 108

Dസെക്ഷൻ 118

Answer:

A. സെക്ഷൻ 88

Read Explanation:

സെക്ഷൻ 88

  • ഗർഭം അലസിപ്പിക്കൽ - ഒരു സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയല്ലാതെ , സ്ത്രീയുടെ ഗർഭം മനപ്പൂർവ്വം അലസിപ്പിക്കുന്ന ഏതൊരു വ്യക്തിക്കും

  • ശിക്ഷ - 3 വർഷം തടവോ പിഴയോ , രണ്ടും കൂടിയോ

  • ഒരു സ്ത്രീ ചലന ശക്തിയുള്ള ഗർഭ ശിശുവോടു കൂടിയുള്ളവളാണെങ്കിൽ ഗർഭം അലസിപ്പിക്കുന്ന ഏതൊരാൾക്കും

  • 7 വർഷം വരെ തടവും പിഴയും ലഭിക്കും

  • ഗർഭം സ്വയം അലസിപ്പിക്കുന്ന ഒരു സ്ത്രീ ഈ വകുപ്പിന് കീഴിൽ ഉൾപ്പെടുന്നു


Related Questions:

ഭാരതീയ ന്യായ സംഹിത ബിൽ ലോക്സഭ അംഗീകരിച്ചത് എന്ന് ?
സ്വത്ത് തട്ടിയെടുക്കുന്നതിനോ നിയമവിരുദ്ധമായ ഒരു പ്രവൃത്തിയിൽ ഏർപ്പെടുന്നതിനോ വേണ്ടി ഉപദ്രവിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
നിയമപ്രകാരം ബന്ധിതനാണെന്ന് തെറ്റിദ്ധരിച്ച് ഒരാൾ ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ബി ൻ സ് സ് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറസ്റ്റിനുള്ള കാരണങ്ങളും ജാമ്യത്തിനുള്ള അവകാശവും അറിയിക്കേണ്ടതാണ്
ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് എന്ന് ?