Challenger App

No.1 PSC Learning App

1M+ Downloads

BNS ലെ സെക്ഷൻ 79 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശത്തോടു കൂടിയ വാക്കോ , ആംഗ്യമോ, പ്രവർത്തിയോ ചെയ്യുന്നത്
  2. ഒരു സ്ത്രീയെ മോശമായ ശബ്ദത്താലോ, വാക്കിനാലോ, ആംഗ്യത്താലോ, അസഭ്യമായ വസ്തുക്കൾ കാണിച്ചോ അപമാനിക്കാൻ ശ്രമിക്കുന്നത്

    Aii മാത്രം ശരി

    Bഎല്ലാം ശരി

    Ci മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 79

    • ഒരു സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശത്തോടു കൂടിയ വാക്കോ , ആംഗ്യമോ, പ്രവർത്തിയോ ചെയ്യുന്നത് [insult to modesty of women ]

    • ഒരു സ്ത്രീയെ മോശമായ ശബ്ദത്താലോ, വാക്കിനാലോ, ആംഗ്യത്താലോ, അസഭ്യമായ വസ്തുക്കൾ കാണിച്ചോ അപമാനിക്കാൻ ശ്രമിക്കുന്നത്

    • ശിക്ഷ - 3 വർഷം വരെയാകുന്ന തടവും പിഴയും


    Related Questions:

    വേശ്യാവർത്തിക്കു മറ്റും വേണ്ടി കുട്ടിയെ വിൽക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    നിരപരാധിയായ ആൾക്ക് ഉപദ്രവം ഉണ്ടാകാൻ സാധ്യതയുള്ളപ്പോൾ, മാരകമായ കയ്യേറ്റത്തിന് എതിരാകുന്ന സുരക്ഷാ അവകാശത്തെ ക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    കൊലപാതകം ആവാത്ത കുറ്റകരമായ നരഹത്യക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    BNS ലെ പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന BNS വകുപ്പുകൾ ഏതെല്ലാം ?
    കുറ്റകരമായ നരഹത്യയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?