ഗർഭപാത്രത്തിന്റെ എന്റോമെട്രിയത്തിൽ പറ്റി പിടിക്കുന്ന സിക്താണ്ഡത്തിന്റെ രൂപത്തെ എന്താണ് അറിയപ്പെടുന്നത്?AമോറൂലBബ്ലാസ്റ്റോസിസ്റ്റ്Cഅണ്ഡംDഭ്രൂണംAnswer: B. ബ്ലാസ്റ്റോസിസ്റ്റ് Read Explanation: 16 - 32 കോശങ്ങലായി കഴിഞ്ഞാൽ ഇതിനെ പറയുന്നത് മോറൂല(Morula) എന്നാണ്.ഈ സമയത് മോറുല ഗർഭപാത്രത്തിനുള്ളിൽ എത്തി കഴിഞ്ഞിരിക്കും.ഇത് വീണ്ടും വിപജിച് ഒരു പാളി കോശങ്ങൾ അതിനുള്ളിൽ ഒരു ഭഗത് ഒരു കൂട്ടം കോശങ്ങളായി കാണപ്പെടുന്നു.ഇതിനെ വിളിക്കുന്ന പേരാണ് ബ്ലാസ്റ്റോസിസ്റ്റ്(Blastocyst).ബ്ലാസ്റ്റോസിസ്റ്റ് ആയി കഴിഞ്ഞാൽ ഗർഭപാത്രത്തിന്റെ എന്റോമെട്രിയത്തിൽ പറ്റി പിടിക്കും.ഇതിനെയാണ് ഇംപ്ലാൻ്റേഷൻ(Implantation) എന്ന പറയുന്നത്. Read more in App