Challenger App

No.1 PSC Learning App

1M+ Downloads

ആരോഗ്യവകുപ്പിൻ്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ ഹെൽപ്പ് ലൈൻ നമ്പർ ?

  1. 1056
  2. 105
  3. 104
  4. 1054

    A1 മാത്രം

    B1, 3 എന്നിവ

    C4 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. 1, 3 എന്നിവ

    Read Explanation:

    • 18 വയ സ്സിൽ താഴെയുള്ളവർക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പോക്സോ നിയമങ്ങളുടെ (POCSO Act) പരിധിയിൽ വരുന്നവയാണ്.

    • ഇത്തരം പ്രശ്നങ്ങൾക്കും ആരോഗ്യസംബന്ധമായ സംശയങ്ങൾക്കും സ്വകാര്യതയോടെ തത്സമയ പരിഹാരം ലഭിക്കുന്നതിന് കൗമാര സൗഹൃദ ആരോ ഗ്യകേന്ദ്രത്തിലെ കൗൺസലറെ സമീപിക്കാം

    • ആരോഗ്യവകുപ്പിൻ്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ ഹെൽപ്പ്ലൈൻ നമ്പറുകളും (1056, 104) പ്രയോജനപ്പെടുത്താവുന്നതാണ്.


    Related Questions:

    POSCO ആക്ട് നടപ്പിലായ വർഷം?
    വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണകോശങ്ങളിൽ നിന്ന് രൂപപ്പെടുന്ന ആവരണം.
    ബീജവാഹിയെ മുറിച്ചോ കെട്ടിവച്ചോ പുംബീജത്തിന്റെ സഞ്ചാരപാത അടയ്ക്കുന്ന ഗർഭനിരോധന മാർഗം ഏത്?
    അണ്ഡോത്സർജനം തടസപ്പെടുത്തുന്ന ഗർഭനിരോധന മാർഗം ഏത്?
    ഗർഭകാലത്തെ പരിശോധനകളിൽ അൾട്രാസൗണ്ട് സ്കാൻ നടത്തുന്നത് എത്ര ആഴ്ചക്കകമാണ്?