App Logo

No.1 PSC Learning App

1M+ Downloads
ഗർഭശ്രീമാൻ എന്നറിയപ്പെടുന്ന തിരുവിതാംകൂർ ഭരണാധികാരി ആര്?

Aഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ

Bസ്വാതി തിരുനാൾ

Cറാണി ഗൗരി ലക്ഷ്മി ബായി

Dഗൗരി പാർവ്വതി ബായി

Answer:

B. സ്വാതി തിരുനാൾ

Read Explanation:

ഗർഭശ്രീമാൻ എന്നറിയപ്പെടുന്ന സ്വാതി തിരുനാൾ 1829 മുതൽ 1847 വരെ തിരുവിതാംകൂർ ഭരണാധികാരി ആയിരുന്നു . ഈ കാലഘട്ടം ആധുനിക തിരുവിതാംകൂറിലെ സുവർണ്ണകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്നു


Related Questions:

തിരുവിതാംകൂറിൽ കയറ്റുമതി - ഇറക്കുമതി ചുങ്കങ്ങൾ നിർത്തലാക്കിയ ഭരണാധികാരി ആര് ?
പ്രാദേശിക ഭാഷാ വിദ്യാലയങ്ങൾ ആരംഭിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
തിരുവിതാംകൂർ തപാൽ സംവിധാനം അറിയപ്പെട്ടിരുന്ന പേര് എന്താണ് ?
The Travancore Diwan during the reign of Sethu Lakshmi Bai was ?
ലൈഫ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?