Challenger App

No.1 PSC Learning App

1M+ Downloads
കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തിയ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു ?

Aവേലുത്തമ്പി ദളവ

Bമാർത്താണ്ഡവർമ്മ

Cധർമ്മരാജ

Dപഴശ്ശിരാജ

Answer:

B. മാർത്താണ്ഡവർമ്മ


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.165 തരം ചെറുകിട ചുങ്കങ്ങള്‍ നിര്‍ത്തലാക്കി വാണിജ്യത്തെ പ്രോത്സാഹിപ്പിച്ച തിരുവിതാംകൂര്‍ രാജാവാണ് സ്വാതിതിരുനാൾ.

2.തിരുവനന്തപുരത്ത് ആദ്യമായി സർക്കാർ പ്രസ് ആരംഭിച്ചത് സ്വാതിതിരുനാൾ ആണ്.

3.തിരുവിതാംകൂറില്‍ ജലസേചനം മരാമത്ത്‌ വകുപ്പ്‌ ഏര്‍പ്പെടുത്തിയത് സ്വാതി തിരുനാളായിരുന്നു.

4.മലയാള ഭാഷയുടെ ആധുനിക ലിപി വിളംബരം വഴി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ്‌ സ്വാതി തിരുനാളാണ്.

Who presided over the first meeting of the Sree Moolam Praja Sabha in Thiruvananthapuram in 1904?)
കുണ്ടറവിളംബരം നടന്ന സമയത്തെ തിരുവിതാംകൂർ ബ്രിട്ടീഷ് റസിഡന്റ് ആര്?
ഇതരമതാനുയായികൾക്ക് നൽകുന്ന സേവനങ്ങൾ വാഴ്ത്തികൊണ്ട് റോമിലെ പോപ്പിൻ്റെ കത്ത് ലഭിച്ച തിരുവിതാംകൂർ രാജാവ് ആര് ?
തിരുവിതാംകൂറില്‍ വാന നിരീക്ഷണകേന്ദ്രം ആരംഭിച്ച രാജാവ്‌ ?