ഗർഭസ്ഥശിശുവിൻ്റെ വളർച്ച നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?Aഅൾട്രാസൗണ്ട് സ്കാനിംഗ്Bസ്റ്റെതസ്കോപ്പ്Cഇ.സി.ജിDതെർമോമീറ്റർAnswer: A. അൾട്രാസൗണ്ട് സ്കാനിംഗ് Read Explanation: അൾട്രാസൗണ്ട് സ്കാനുകൾപ്ലാസന്റയുടെ സ്ഥാനം, ഗർഭസ്ഥശിശുവിന്റെ വളർച്ച, ജനിതകവൈകല്യങ്ങൾ, ഒന്നിൽ കൂടുതൽ ഭ്രൂണത്തിൻ്റെ സാന്നിധ്യം എന്നിവയു ണ്ടോ എന്ന് വിലയിരുത്തുന്നു.സാധാരണ 8 മുതൽ 14 ആഴ്‌ചയ്ക്കുകമാണ് സ്കാനിങ് നടത്തുന്നത്. Read more in App