ഗർഭസ്ഥ ശിശുവിനെ പ്ലാസാന്റയുമായി ബന്ധിപ്പിക്കുന്ന ഭാഗം?
Aപൊക്കിൾക്കൊടി
Bഅമ്നിയോൺ
Cഎൻഡോമെട്രിയം
Dസിക്താണ്ഡം
Answer:
A. പൊക്കിൾക്കൊടി
Read Explanation:
- ബീജ സംയോഗത്തിന്റെ ഫലമായി ഉണ്ടാകുന്ന കോശം - സിക്താണ്ഡം
- ഗർഭാശയഭിത്തിയുടെ ഉൾപ്പാളി - എൻഡോമെട്രിയം
- ഭ്രൂണം എൻഡോമെട്രിയത്തിൽ പറ്റിച്ചേർന്നു വളരുന്ന ഭാഗം - പ്ലാസന്റ
- ഗർഭസ്ഥ ശിശുവിനെ പ്ലാസാന്റയുമായി ബന്ധിപ്പിക്കുന്ന ഭാഗം - പൊക്കിൾക്കൊടി
- ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ ഇരട്ടസ്തരം - അമ്നിയോൺ
- അമ്നിയോൺ സ്തരത്തിൽ നിറഞ്ഞ് നിൽക്കുന്ന ദ്രാവകം - അമ്നിയോട്ടിക് ദ്രവം
- മനുഷ്യനിലെ ശരാശരി ഗർഭകാലാവധി - 270 - 280 ദിവസം
- നവജാത ശിശുവിന്റെ ശരാശരി ഭാരം - 3 മുതൽ 3.5 Kg
- ഗർഭസ്ഥ ശിശുവിന്റെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള രീതി - അംനിയോ സെന്റസിസ്