App Logo

No.1 PSC Learning App

1M+ Downloads
ഘടകങ്ങളുടെ താരതമ്യത്തിനു പ്രാധാന്യമേറുമ്പോൾ ഉപയോഗിക്കുന്ന ബാർ ഡയഗ്രം ഏതു ?

Aലഘു ബാർ ഡയഗ്രം

Bബഹുജന ബാർ ഡയഗ്രം

Cവിഭജിത ബാർ ഡയഗ്രം

Dശതമാന ബാർ ഡയഗ്രം

Answer:

D. ശതമാന ബാർ ഡയഗ്രം

Read Explanation:

ഒരു ശതമാന ബാർഡയഗ്രം നിർമിക്കുവാൻ ഓരോ ഘടകത്തിന്റെയും ശതമാനം കണക്കാക്കി ഉപവിഭജിത ബാറുകൾ നിർമിക്കുന്നു.


Related Questions:

സ്റ്റാറ്റിസ്റ്റിക്സിലെ ഗ്രാഫിക്കൽ രീതികളുടെ കണ്ടുപിടുത്തക്കാരനായി അറിയപ്പെടുന്നത്.?
ചുവടെ തന്നിരിക്കുന്നവയിൽ അനിയതഫല പരീക്ഷണം ഏത് ?
What is the relation among mean, median & mode ?.
ശേഖരിച്ച അസംസ്‌ക്യത വസ്‌തുതകളെയും സംഖ്യകളെയും പറയുന്നത് :
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ജേണലൽ