App Logo

No.1 PSC Learning App

1M+ Downloads
ഒന്നിലധികം സാധ്യമായ ഫലങ്ങളിൽ ഒന്ന് മാത്രം സംഭവിക്കുന്ന ഒരു പ്രവർത്തനമാണ്

Aഉദ്യമം

Bഫലം

Cസംഭവം

Dസാംപിൾ

Answer:

A. ഉദ്യമം

Read Explanation:

ഒന്നിലധികം സാധ്യമായ ഫലങ്ങളിൽ ഒന്ന് മാത്രം സംഭവിക്കുന്ന ഒരു പ്രവർത്തനമാണ് - ഉദ്യമം


Related Questions:

8 , 12 എന്നീ സംഖ്യകളുടെ സന്തുലിത മാധ്യം?
SSLC പരീക്ഷയിൽ 11 കുട്ടികളുടെ മാർക്കുകൾ 38, 30, 25, 20, 24, 33, 27, 36, 32, 28, 24 ആയാൽ മാറുകളുടെ മീഡിയൻ എത്ര ?
n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ വ്യതിയാനം =
വൈകൽപ്പിക പരികല്പനയാകാവുന്നത്
The variance of 6, 8, 10, 12, 14, 16 is: