Challenger App

No.1 PSC Learning App

1M+ Downloads
ഘനീകരണമർമ്മങ്ങൾ (Hygroscopic nuclei) എന്താണ്?

Aഅന്തരീക്ഷത്തിൽ കാണപ്പെടുന്ന വലിപ്പമേറിയ കണങ്ങൾ

Bജലതന്മാത്രകൾ ചുറ്റി നീരാവി ഘനീഭവിക്കുന്ന നേർത്ത പൊടിപടലങ്ങൾ

Cഭൗമോപരിതലത്തിൽ കണ്ടുവരുന്ന ഖരപദാർത്ഥങ്ങൾ

Dഅന്തരീക്ഷത്തെ കെട്ടിയിടുന്ന ദ്രവ കണങ്ങൾ

Answer:

B. ജലതന്മാത്രകൾ ചുറ്റി നീരാവി ഘനീഭവിക്കുന്ന നേർത്ത പൊടിപടലങ്ങൾ

Read Explanation:

അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളെ ചുറ്റി നീരാവി ഘനീഭവിച്ച് മേഘങ്ങൾ രൂപപ്പെടുന്നു. ഇത്തരം കണങ്ങളെ ഘനീകരണമർമ്മങ്ങൾ എന്ന് വിളിക്കുന്നു.


Related Questions:

മിസോസ്ഫിയറിൽ അനുഭവപ്പെടുന്ന താപനിലയുമായി ബന്ധപ്പെട്ടതിൽ ഏതാണ് ശരിയായത്?
എക്സോസ്ഫിയറിന്റെ പ്രധാന സവിശേഷത എന്താണ്?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഭൂമിയുടെ ഉള്ളറിയ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏത്

  1. അഗ്നിപർവതസ്ഫോടനങ്ങളിലൂടെ ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന വസ്തുക്കൾ പരിശോധിക്കുന്നതിൽ നിന്ന്
  2. ഖനികളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളിൽ നിന്ന്
  3. ഭൂകമ്പസമയത്ത് ഉണ്ടാകുന്ന തരംഗങ്ങളുടെ ചലനം വിശകലനം ചെയ്യുന്നതിൽ നിന്ന്
    ഭൂമിയുടെ അന്തരീക്ഷം എത്ര ഉയരത്തിൽ വരെ സ്ഥിതിചെയ്യുന്നു?
    മിസോസ്ഫിയറിൽ പൊതുവേ കാണപ്പെടുന്ന അന്തരീക്ഷമർദത്തിന്റെ സ്വഭാവം എന്താണ്?