ഭൂമിയുടെ അന്തരീക്ഷം എത്ര ഉയരത്തിൽ വരെ സ്ഥിതിചെയ്യുന്നു?A1,000 കിലോമീറ്റർB5,000 കിലോമീറ്റർC10,000 കിലോമീറ്റർD100,000 കിലോമീറ്റർAnswer: C. 10,000 കിലോമീറ്റർ Read Explanation: ഭൂമിയുടെ അന്തരീക്ഷം ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം പതിനായിരത്തോളം കിലോമീറ്റർ ഉയരം വരെയുള്ള ഭാഗത്ത് പകർന്നു നിലനിൽക്കുന്നുRead more in App