App Logo

No.1 PSC Learning App

1M+ Downloads
ഘന ജലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ?

Aഡ്യൂട്ടീരിയം

Bപ്രോട്ടിയം

Cട്രിഷിയം

Dഇവയൊന്നുമല്ല

Answer:

A. ഡ്യൂട്ടീരിയം

Read Explanation:

  • ഹൈഡ്രജന്റെ ഐസോടോപ്പുകൾ 

-പ്രോട്ടിയം 

-ഡ്യൂട്ടീരിയം 

-ട്രിഷിയം 

  • ഏറ്റവും ലളിതമായ ഹൈഡ്രജന്റെ ഐസോടോപ്പ് - പ്രോട്ടിയം 
  • ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് - ഡ്യൂട്ടീരിയം
  • റേഡിയോ ആക്ടീവായ ഹൈഡ്രജന്റെ ഐസോടോപ്പ് - ട്രിഷിയം
  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് - പ്രോട്ടിയം
  • ഘനജലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് - ഡ്യൂട്ടീരിയം

Related Questions:

The term Element was coined by?
കംപ്യൂട്ടർ ചിപ്പുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന മൂലകം ഏത്?
Isotope was discovered by
Deuterium is an isotope of
Which one of the following elements is used in the manufacture of fertilizers ?