App Logo

No.1 PSC Learning App

1M+ Downloads
ഘുണാക്ഷരന്യായം എന്നതുകൊണ്ടർത്ഥമാക്കുന്നത് എന്ത്?

Aഒരു വസ്തുവിനെ ഒരേ സമയം രണ്ടു കാര്യത്തിന് ഉപയോഗിക്കുക

Bചിലകാര്യങ്ങൾ യാദൃശ്ചികമായി സംഭവിക്കുക

Cഅന്ധമായി മറ്റുള്ളവരെ അനുകരിക്കൽ

Dഅറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിക്കൽ

Answer:

B. ചിലകാര്യങ്ങൾ യാദൃശ്ചികമായി സംഭവിക്കുക

Read Explanation:

ഘുണാക്ഷരന്യായം

  • യാദൃച്ഛിക സംഭവം

  • “പുഴുക്കളും മറ്റും മണലിൽ കൂടിയിഴയുമ്പോൾ ചില അക്ഷരങ്ങളുടെ ആകൃതി ഇഴഞ്ഞു പോയ സ്ഥലത്തു കാണും. അക്ഷരം എഴുതണമെന്നു വിചാരിച്ചു് ഇഴഞ്ഞിട്ടുള്ളതല്ല. യാദൃച്ഛികമായി അക്ഷരങ്ങളായിട്ടു തീരുന്നതാണു്. അതു കൊണ്ടു “ഘുണാക്ഷരന്യായേന” എന്നു പറയുന്നു.”


Related Questions:

' ചെറുപ്പകാലങ്ങളിലുള്ള ശീലംമറക്കുമോ മാനുഷനുള്ള കാലം. ' - ഈ വരികളിലെ ആശയമെന്താണ് ?
കാട് എന്ന അർത്ഥം വരാത്ത പദം ഏത് ?
വെറുതെ പേടിപ്പിക്കുക എന്നതിന് സമാനമായ ശൈലി ഏത് ?
' നിണം ' എന്ന് അർത്ഥം വരുന്ന പദം ?
ശ്ലക്ഷണ ശിലാശില്പം - ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?