App Logo

No.1 PSC Learning App

1M+ Downloads
ചക്രങ്ങൾ ഇല്ലാതെ പാളത്തിനു മുകളിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകൾ എന്ത് പേരിൽ അറിയപ്പെടുന്നു ?

Aറോറോ

Bമെമു

Cഡെമു

Dമാഗ് ലെവ്

Answer:

D. മാഗ് ലെവ്

Read Explanation:

  • മാഗ് ലെവ് ട്രയിനുകൾ   (Maglev Trains) അഥവാ മാഗ്നറ്റിക് ലെവിറ്റേഷൻ ട്രെയിനുകൾ (Magnetic Levitation Trains).

  • ട്രെയിനിന്റെ അടിവശത്തുള്ള വൈദ്യുതകാന്തങ്ങളുടെ കാന്തികപ്രഭാവവും പാളങ്ങളിലെ ക്രമീകരണങ്ങൾ മൂലം ഉണ്ടാവുന്ന കാന്തികപ്രഭാവവും തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ മൂലം ട്രെയിൻ പാളങ്ങളിൽ തൊടാതെ അവയിൽനിന്ന് അൽപ്പം ഉയർന്നുനിൽക്കുകയും കാന്തശക്തിയാൽത്തന്നെ അതിവേഗം മുന്നോട്ടു കുതിച്ചു പായുകയും ചെയ്യുന്നു . 


Related Questions:

ഒരു കാന്തത്തിൻ്റെ കാന്തിക പ്രഭാവം അനുഭവപ്പെടുന്ന മേഖലയാണ് അതിന്റെ _______ .
താഴെ പറയുന്നതിൽ വൈദ്യുത കാന്തങ്ങളുടെ കാന്ത ശക്തിയെ സ്വാധീനിക്കാത്ത ഘടകം ഏതാണ് ?
പ്രകൃതിയിൽ നിന്ന് നേരിട്ട് ലഭ്യമാകുന്ന കാന്തങ്ങൾ അറിയപ്പെടുന്നത് ?
കാന്തിക കോമ്പസ്സിലുള്ള സൂചി നിരപ്പായ പ്രതലത്തിൽ വെച്ചാൽ ഏത് ദിശയിലാണു നില കൊള്ളുന്നത് ?

അലുമിനിയത്തിന്റെയോ പ്ലാസ്റ്റിക്കിന്റെയോ കെയ്‌സിനകത്തു സ്വതന്ത്രമായി തിരിയാൻ കഴിയുന്ന വിധം ക്രമീകരിച്ച കാന്തസൂചിയാണ് ---?

  1. ബാർ കാന്തം
  2. കാന്തിക കോമ്പസ്