App Logo

No.1 PSC Learning App

1M+ Downloads
ചട്ടമ്പി സ്വാമി സമാധിയായതിൻറെ ശതാബ്‌ദി വാർഷികം ആചരിച്ചത് എന്ന് ?

A2024

B2023

C2022

D2021

Answer:

A. 2024

Read Explanation:

• സമാധി ശതാബ്‌ദിയോട് അനുബന്ധിച്ച് ചട്ടമ്പിസ്വാമിയുടെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചത് - വള്ളിക്കുന്നം • ചട്ടമ്പി സ്വാമി ജനിച്ചത് - 1853 ഓഗസ്റ്റ് 25 • ചട്ടമ്പി സ്വാമി സമാധിയായത് - 1924 മെയ് 5


Related Questions:

Misrabhojanam was the idea popularized by ?

Choose the correct pair from the renaissance leaders and their real names given below:

  1. Brahmananda Shivayogi - Vagbhatanandan
  2. Thycad Ayya - Subbarayar
  3. Chinmayananda Swamikal - Balakrishna Menon
എസ്.എൻ.ഡി.പി യുടെ ആജീവനാന്ത അധ്യക്ഷൻ ആര് ?
Vaikunta Swamikal Founded Samatva Samajam in the year:
ബ്രഹ്മാനന്ദ ശിവയോഗി എന്ന പേര് കാരാട്ട് ഗോവിന്ദൻ കുട്ടി മേനോന് നൽകിയതാര് ?