Challenger App

No.1 PSC Learning App

1M+ Downloads
Misrabhojanam was the idea popularized by ?

ASwami Vivekanandan

BSreenarayana Guru

CSahodaran Ayyappan

DMannathu Padmanabhan

Answer:

C. Sahodaran Ayyappan

Read Explanation:

ചെറായിയിൽ 1917 മേയ് 29-ന് വിവിധ ജാതികളിലെ വ്യക്തികളെ ഒരുമിപ്പിച്ച് സഹോദരൻ അയ്യപ്പൻ മിശ്രഭോജനം നടത്തുകയുണ്ടായി. ഈഴവരും പുലയരും ഇതിൽ പങ്കെടുക്കുകയുണ്ടായി.


Related Questions:

പാലിയം സത്യാഗ്രഹത്തിൻ്റെ ഭാഗമായി നമ്പുതിരി സ്ത്രീകളുടെ ജാഥ നയിച്ചത് ആരാണ് ?
Who wrote the book 'Savarnakristyanikalum avarnakristyanikalum'?
അദ്വൈത ചിന്താ പദ്ധതി എന്ന കൃതിയുടെ കർത്താവ് ?
Which was the first poem written by Pandit K.P. Karuppan?
നിവർത്തന മെമ്മോറിയൽ നിരാകരിച്ച ദിവാൻ ആര് ?