Challenger App

No.1 PSC Learning App

1M+ Downloads
ചതുപ്പു രോഗം എന്നറിയപ്പെടുന്നത്?

Aട്യൂബര്‍ക്കിള്‍ ബാസിലസ്

Bമലേറിയ

Cഡിഫ്ത്തീരിയ

Dമരാസ്മസ്‌

Answer:

B. മലേറിയ

Read Explanation:

മലേറിയ (Malaria):

  • മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ
  • മലേറിയ പരത്തുന്ന കൊതുക് - അനോഫലസ് കൊതുകാണ് 
  • മലേറിയ എന്ന പകർച്ചവ്യാധി ഉണ്ടാക്കുന്ന പരാദ പ്രോട്ടോസോവുകളുടെ ഒരു ജനുസ്സാണ്, പ്ലാസ്മോഡിയം. 
  • റോമൻ കാലഘട്ടത്തിൽ മലേറിയ വളരെ വ്യാപകമായിരുന്നു, ഈ രോഗത്തെ 'റോമൻ പനി' എന്നും അറിയപ്പെടുന്നു.

Related Questions:

In India, Anti Leprosy Day is observed on the day of ?
ആഹാരത്തിലൂടെയും ജലത്തിലൂടെയും പകരുന്ന രോഗം ?
The Mantoux test is a widely used in the diagnosis of?
രക്തത്തിലൂടെയോ ലൈംഗിക ബന്ധത്തിലൂടെയോ പകരാത്ത ഹെപ്പറ്റൈറ്റിസ് ഏത് തരം?
ബ്ലാക്ക് വാട്ടർ ഫീവർ എന്ന അവസ്ഥ കാണപ്പെടുന്ന മലമ്പനി ഏതാണ് ?