ചതുരാംശാന്തര പരിധി കണ്ടെത്തുക : 3 ,2 ,1 ,5, 7,6, 7A6B5C4D7Answer: B. 5 Read Explanation: ആരോഹണ ക്രമത്തിൽ എഴുതുമ്പോൾ 1, 2, 3, 5, 6, 7, 7 n=7 Q1 = (n+1)/4 th value = 2nd value = 2 Q3 = 3 x (n+1)/4 th value = 6 th value = 7 ചതുരാംശാന്തര പരിധി= Q3 -Q1= 7 - 2 = 5Read more in App