App Logo

No.1 PSC Learning App

1M+ Downloads
സാംഖ്യക വിഭാഗവും പദ്ധതി നിർവഹണ വിഭാഗവും ലയിച്ചതിനുശേഷം ഒരു സ്വതന്ത്ര മന്ത്രാലയമായി രൂപീകൃതമായ മന്ത്രാലയം ?

Aസാമൂഹിക നീതി മന്ത്രാലയം

Bസ്ഥിതിവിവരക്കണക്കുകളുടെയും പൊതു വിവരങ്ങളുടെയും മന്ത്രാലയം

Cസാംഖ്യക പദ്ധതി നിർവഹണ മന്ത്രാലയം

Dസ്ഥിതിവിവരക്കണക്ക്, ജനസംഖ്യാ വിവര മന്ത്രാലയം

Answer:

C. സാംഖ്യക പദ്ധതി നിർവഹണ മന്ത്രാലയം

Read Explanation:

സാംഖ്യക വിഭാഗവും പദ്ധതി നിർവഹണ വിഭാഗവും ലയിച്ചതിനുശേഷം ഒരു സ്വതന്ത്ര മന്ത്രാലയമായി സാംഖ്യക പദ്ധതി നിർവഹണ മന്ത്രാലയം (MOSPI) 1999 ൽ നിലവിൽ വന്നു. ഈ മന്ത്രാലയത്തിൻ്റെ രണ്ടു വിഭാഗങ്ങളാണ് സാംഖ്യകവും പദ്ധതി നിർവഹണവും.


Related Questions:

ഒരു നിശ്ചിത വിലയേക്കാൾ കൂടിയ വിലകളുടെ എണ്ണത്തെ _____ എന്ന് പറയുന്നു
സ്റ്റാറ്റിസ്റ്റിക്‌സ് എന്ന പദത്തിന്റെ അർത്ഥം എന്ത് ?
Each element of a sample space is called
The sizes of 15 classes selected at random are: 40, 42, 48, 46, 42, 49, 43, 42, 38, 42. Find the mode
n പ്രാപ്താങ്കങ്ങളുടെ ഗുണനഫലത്തിന്റെ n ആം മൂല്യമാണ്