ചന്ദ്രഗുപ്തൻ രണ്ടാമന്റെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന ഒമ്പതു പണ്ഡിതന്മാർ ---എന്നറിയപ്പെടുന്നു.
Aഅഷ്ടദിഗ്ഗജങ്ങൾ
Bനവരത്നങ്ങൾ
Cദശരഥശക്തം
Dനവനക്ഷത്രങ്ങൾ
Answer:
B. നവരത്നങ്ങൾ
Read Explanation:
ചന്ദ്രഗുപ്തൻ രണ്ടാമന്റെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന ഒമ്പതു പണ്ഡിതന്മാർ നവരത്നങ്ങൾ എന്നറിയപ്പെടുന്നു.
നവരത്നങ്ങൾ
കാളിദാസൻ
ഘടകർപ്പരൻ
പണകൻ
വരാഹമിഹിരൻ
വേതാളഭട്ടൻ
ധന്വന്തരി
അമര സിംഹൻ
ശങ്കു