താഴെ പറയുന്നവരിൽ ആരാണ് ഗുപ്തകാലത്ത് ഗണിതശാസ്ത്ര രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തി
Aബ്രഹ്മഗുപ്തൻ
Bവരാഹ മിഹിരൻ
Cഭാസ്കരാ ചാര്യർ
Dആര്യഭട്ടൻ
Answer:
C. ഭാസ്കരാ ചാര്യർ
Read Explanation:
ഗുപ്തകാലത്ത് ശാസ്ത്രരംഗത്ത് മികച്ച സംഭാവനകൾ നൽകിയവർ- വരാഹ മിഹിരൻ, ബ്രഹ്മഗുപ്തൻ, ഭാസ്കരാചാര്യർ, ആര്യഭട്ടൻ .ഇവരിൽ വരാഹ മിഹിരൻ, ബ്രഹ്മഗുപ്തൻ എന്നിവർ ജ്യോതിശാസ്ത്രത്തിലും ഭാസ്കരാ ചാര്യർ ഗണിതശാസ്ത്രത്തിലും ആര്യഭട്ടൻ ജ്യോതിശാസ്ത്രത്തിലും ഗണി തശാസ്ത്രത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി