App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ - I വിക്ഷേപിച്ചത് എന്നാണ് ?

A2009 ഒക്ടോബർ - 22

B2009 ഒക്ടോബർ - 5

C2008 ഒക്ടോബർ - 5

D2008 ഒക്ടോബർ - 22

Answer:

D. 2008 ഒക്ടോബർ - 22


Related Questions:

' യൂറി ഗഗാറിൻ ' ഏത് രാജ്യക്കാരനാണ് ?
മനുഷ്യൻ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയവർഷം ?
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?
ആദ്യമായി ബഹിരാകാശത്ത് എത്തിയ ജീവിയാണ് ലൈക്ക . ഏതു വർഷം ആയിരുന്നു ഈ സംഭവം നടന്നത് ?
ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏത് ?