App Logo

No.1 PSC Learning App

1M+ Downloads
ESA ഏതു പ്രദേശത്തെ ബഹിരാകാശ ഏജൻസിയാണ് ?

Aഅമേരിക്ക

Bഇസ്രായേൽ

Cയൂറോപ്പ്

Dറഷ്യ

Answer:

C. യൂറോപ്പ്

Read Explanation:

ESA - European Space Agency


Related Questions:

ബഹിരാകാശത്തുനിന്നും നോക്കുമ്പോൾ ഭൂമിയിൽ രാത്രിയും പകലും ഒരേ സമയം കാണാനാകുന്നു . ഇതിന് കാരണം എന്താണ് ?
അമേരിക്കയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഏതു വർഷം ആയിരുന്നു ?
CNSA ഏതു രാജ്യത്തെ ബഹിരാകാശ ഏജൻസി ആണ് ?
RSA ഏതു രാജ്യത്തെ ബഹിരാകാശ ഏജൻസി ആണ് ?
അപ്പോളോ - 11 നെ നിയന്ത്രിച്ചിരുന്നത് ആരായിരുന്നു ?