Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ-3 യിൽ ഉൾപ്പെട്ട റോവറിൻ്റെ പേര് എന്താണ്?

Aവിക്രം

Bപ്രഗ്യാൻ

Cറോവർ-1

Dവിക്രാന്ത്

Answer:

B. പ്രഗ്യാൻ

Read Explanation:

  • ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനരികിൽ ആദ്യമാ യി ഇറങ്ങുന്ന പേടകമാണ് ഇന്ത്യയുടെ അഭി മാനമായ ചന്ദ്രയാൻ - 3.

  • 2023 ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ - 3, 2023 ആഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനരികിൽ സുരക്ഷിതമായി ഇറങ്ങി.

  • ചന്ദ്രനിൽ സോഫ്റ്റ് ലാന്റിംഗ് നടത്തിയ നാലാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ.

  • ഭാവിയിൽ ചന്ദ്രനിൽനി ന്ന് പാറയും മണ്ണും ഭൂമിയിലെത്തിക്കാനുള്ള ചന്ദ്രയാൻ ദൗത്യങ്ങളുമായി ഐ.എസ്.ആർ.ഒ. മുന്നേറുകയാണ്.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ സൂര്യഗ്രഹങ്ങൽ പെടാത്തത് ഏത്?
തലയ്ക്കു നേരെ മുകളിൽ വെളിച്ചം വരുമ്പോൾ നിഴലിന്റെ വലുപ്പത്തിനെന്ത് സംഭവിക്കുന്നു?
രാത്രിയിൽ ഏതുതരം ഗ്രഹണമാണ് ഉണ്ടാകുന്നത്
ഒരു വർഷം എത്ര അമാവാസികൾ ഉണ്ടാവാറുണ്ട്
നിലാവിന്റെ ഉറവിടം എവിടെയാണ്?