Challenger App

No.1 PSC Learning App

1M+ Downloads
നിലാവിന്റെ ഉറവിടം എവിടെയാണ്?

Aചന്ദ്രനിൽ നിന്നുള്ള വെളിച്ചം

Bചന്ദ്രൻ സൂര്യന്റെ വെളിച്ചം പ്രഫലനം ചെയ്യുന്നു

Cചന്ദ്രൻ നക്ഷത്രങ്ങളുടെ വേലിച്ചാം സ്വീകരിച്ച ഭൂമിയിലേക്കു പുറപ്പെടിപ്പിക്കുന്നു.

Dഅഗ്നി പർവ്വതപ്രവർത്തങ്ങൾ കാരണം ചന്ദ്രൻ തെളിഞ്ഞു നിൽക്കുന്നു

Answer:

B. ചന്ദ്രൻ സൂര്യന്റെ വെളിച്ചം പ്രഫലനം ചെയ്യുന്നു

Read Explanation:

  • നിലാവ്(Moonlight)

    • സൂര്യപ്രകാശം ചന്ദ്രനിൽത്തട്ടി പ്രതിപതിച്ചുവരുന്നതാണ് നിലാവെളിച്ചം.

    • ചന്ദ്രന്റെ ഉപരിതലം പരുപരുത്തതാണ്.

    • ചന്ദ്രോപരിതലത്തിൽ പതിക്കുന്ന സൂര്യപ്രകാശം

    • വിസരിതമായി പ്രതിപതിച്ച് ഭൂമി യിലെത്തുന്നതാണ് നാം രാത്രിയിൽ കാണുന്ന നിലാവ്


Related Questions:

തലയ്ക്കു നേരെ മുകളിൽ വെളിച്ചം വരുമ്പോൾ നിഴലിന്റെ വലുപ്പത്തിനെന്ത് സംഭവിക്കുന്നു?
എന്താണ് പൗർണ്ണമി?
താഴെ തന്നിരിക്കുന്നവയിൽ സൂര്യഗ്രഹങ്ങൽ പെടാത്തത് ഏത്?
എന്താണ് ചന്ദ്രയാൻ 3
ചന്ദ്രയാൻ-3 ഏത് പ്രദേശത്താണ് ചന്ദ്രനിൽ ലാൻഡ് ചെയ്‌തത്?