ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ ?Aതിരുവനന്തപുരംBകൊല്ലംCതൃശ്ശൂർDമലപ്പുറംAnswer: A. തിരുവനന്തപുരം Read Explanation: തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രമുഖ ഫുട്ബോൾ സ്റ്റേഡിയമാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം. 1956 ൽ കേരള പോലീസിലെ ആദ്യത്തെ ഇൻസ്പെക്ടർ ജനറലായ ശ്രീ എൻ. ചന്ദ്രശേഖരൻ നായരുടെ സ്മരണയ്ക്കായി സ്റ്റേഡിയം നിർമ്മിക്കപ്പെട്ടു. "പോലീസ് സ്റ്റേഡിയം" എന്നപേരിലും ഈ സ്റ്റേഡിയം അറിയപ്പെടുന്നു. 35-ാമത് ദേശീയ ഗെയിംസിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വേദിയായി. Read more in App