App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രൻറെ ഭ്രമണപഥത്തിൽ നിന്നുകൊണ്ട് ഭൂമിയുടെ ദൃശ്യങ്ങൾ പകർത്തി ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയക്കുന്ന ചന്ദ്രയാൻ-3ലെ ശാസ്ത്രീയ ഉപകരണം ഏത് ?

Aഷെയിപ്പ്

Bലാൻഡർ

Cറോവർ

Dഓർബിറ്റർ

Answer:

A. ഷെയിപ്പ്

Read Explanation:

ഷെയിപ്പ് (SHAPE) - സ്‌പെക്‌ട്രോ പോളാരിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് (Spectro-polarimetry of HAbitable Planet Earth).


Related Questions:

ഐ.എസ്.ആർ.ഒ. ഈയിടെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഉപഗ്രഹം IRNSS 1-D യുടെ പൂർണ്ണരൂപം :

കാർട്ടോസാറ്റ് 3 മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

1.പിഎസ്എൽവി സി 47 ആണ്  വിക്ഷേപണ വാഹനം.

2.ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ 49ാം വിക്ഷേപണ ദൗത്യമാണിത്.

ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം നടത്തുന്നതിനായി ഐ എസ് ആർ ഓ നടത്തിയ ദൗത്യം ?
ISRO ക്ക് വേണ്ടി കൃത്രിമ ഉപഗ്രഹങ്ങൾ നിർമ്മിക്കുക എന്ന കടമയുള്ള ഏജൻസി ഏത് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റുബീഡിയം ആറ്റമിക ക്ലോക്ക് ആദ്യമായി ഉപയോഗപ്പെടുത്തിയ ഗതിനിർണയ ഉപഗ്രഹം ?