ഭൂമിയുടെ മുകളിലെ അന്തരീക്ഷം പഠിക്കാൻ വേണ്ടി ഇസ്രോ ആരംഭിക്കുന്ന ഇരട്ട ഉപഗ്രഹങ്ങളുടെ പദ്ധതി ?
AAstroSat-2
BShukrayaan-2
Cആദിത്യ L1
DDisha L&H
Answer:
D. Disha L&H
Read Explanation:
ഈ പദ്ധതിയിലെ ഉപഗ്രഹങ്ങൾ:
1️⃣ Disha - H
(ഭൂമധ്യരേഖയിലേക്കുള്ള ഉയർന്ന ചെരിവിൽ (85 ഡിഗ്രിയിൽ കൂടുതൽ) സ്ഥാപിക്കും)
2️⃣ Disha - L
Disha - L താഴ്ന്ന ചെരിവിൽ (ഏകദേശം 25 ഡിഗ്രി) സ്ഥാപിക്കും.
• ഒരേ സമയം ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ ചുറ്റും.