ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ കടന്നുപോകുന്ന പ്രതിഭാസം എന്താണ്?Aചന്ദ്രഗ്രഹണംBസൂര്യഗ്രഹണംCഅമാവാസിDപൗർണ്ണമിAnswer: B. സൂര്യഗ്രഹണം Read Explanation: സൂര്യഗ്രഹണം(Solar Eclipse)ഭൂമിയെ പരിക്രമണം ചെയ്യുമ്പോൾ ചന്ദ്രൻ അപൂർവമായി ഭൂമിക്കും സൂര്യനും ഇടയിൽ നേർരേഖയിൽ വരുന്നു.ഈ സമയം ചന്ദ്രൻ്റെ നിഴൽ ഭൂമിയിൽ വീഴുന്നു.ചന്ദ്രൻ്റെ നിഴൽ വീഴുന്ന പ്രദേശത്തുള്ളവർക്ക് ചന്ദ്രന്റെ മറവ് കാരണം സൂര്യനെ കാണാൻ സാധിക്കുകയില്ല.ഇതാണ് സൂര്യഗ്രഹണം.ചന്ദ്രന്റെ നിഴൽ വീഴുന്ന ഭൂപ്രദേശത്തുള്ളവർക്ക് മാത്രമാണ് സൂര്യഗ്രഹ ണം ദൃശ്യമാകുന്നത്. Read more in App