Challenger App

No.1 PSC Learning App

1M+ Downloads
ചന്നാർ സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അനുവാദം നൽകിയ രാജാവ് :

Aവിശാഖം തിരുനാൾ രാമവർമ്മ

Bശിമൂലം തിരുനാൾ മഹാരാജാവ്

Cബാലരാമവർമ്മ

Dഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Answer:

D. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Read Explanation:

  • 1859 ജൂല. 26-ന് (കൊ.വ. 1034) ഉത്രം തിരുനാൾ ഇപ്രകാരം വിളംബരം പുറപ്പെടുവിച്ചു. "ചാന്നാർ സ്ത്രീകൾക്ക്‌ അവരുടെ ആഭിജാത്യബോധമനുസരിച്ച് ഏതുതരത്തിലും വസ്ത്രം ധരിച്ച് നഗ്നത മറയ്ക്കുന്നതിനുള്ള പൂർണ്ണസ്വാതന്ത്ര്യം ഇതിനാൽ അനുവദിച്ചിരിക്കുന്നു. എന്നാൽ അവർ ഉന്നതജാതിയിലെ സ്ത്രീകളുടെ വസ്ത്രങ്ങളെ അനുകരിക്കാൻ പാടില്ലാത്തതാകുന്നു."

Related Questions:

വേളികായലിനെയും കഠിനംകുളം കായലിനും തമ്മിൽ ബന്ധിപ്പിക്കുന്ന തോട്?
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മ്യൂറൽ പെയിന്റിങ് വരപ്പിച്ച തിരുവിതാംകൂർ രാജാവ് ആര് ?
വേലുത്തമ്പിയുടെ യഥാർത്ഥ നാമം?
The Syrian Catholic Church at Kanjur is associated in history with:
തിരുവിതാംകൂറിൽ പോലീസ് സേനക്ക് തുടക്കം കുറിച്ചത് ആരുടെ ഭരണകാലത്താണ് ?