App Logo

No.1 PSC Learning App

1M+ Downloads
ചരിത്രത്തിലാദ്യമായി ഏത് വനിതയുടെ പേരാണ് ബഹിരാകാശ നിലയത്തിന് നൽകുന്നത് ?

Aവാലെന്റിന തെരഷ്കോവ

Bവേര റൂബിൻ

Cകൽപ്പന ചൗള

Dസൂസൻ ഹെല്മ്

Answer:

B. വേര റൂബിൻ

Read Explanation:

2021-ൽ പ്രവർത്തനം ആരംഭിക്കുന്ന അമേരിക്കയുടെ ബഹിരാകാശ നിലയത്തിനാണ് വേര റൂബിന്റെ പേര് നൽകി ആദരിക്കുന്നത്. താരാപഥങ്ങളുടെ ഭ്രമണനിരക്കുകളെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തിയ ഒരു അമേരിക്കൻ ജ്യോതിഃശാസ്ത്രജ്ഞയാണ് വേര റൂബിൻ.


Related Questions:

India’s Commemorative postal stamp on Covid-19 vaccination features which vaccine?
Which country is hosting the 13th ASEM Summit in 2021?
‘I4F Industrial R&D and Technological Innovation Fund’ is a collaboration between India and which country?
Theme of World Students’ Day 2021 is
ലോകാരോഗ്യസംഘടനയുടെ ചീഫ് സയൻറിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത?