Challenger App

No.1 PSC Learning App

1M+ Downloads
ചരിത്രത്തിലാദ്യമായി യുഎഇ സന്ദർശിച്ച ഇസ്രായേൽ പ്രസിഡന്റ് ആരാണ് ?

Aഐസക് ഹെർസോഗ്

Bറൂവൻ റിവ്ലിൻ

Cഷിമോൺ പെരസ്

Dഡാലിയ ഇറ്റ്‌സിക്

Answer:

A. ഐസക് ഹെർസോഗ്


Related Questions:

'നെസ്സെറ്റ്' (Knesset) എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിൻറെ പാർലമെന്റിനെയാണ് ?
രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ശവസംസ്‍കാരം അടുത്തിടെ ഔദ്യോഗിക ബഹുമതികളോടെ നടത്തിയ രാജ്യം ഏത് ?
“ആയിരം ദ്വീപുകളുടെ നാട്" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം :
ഇറ്റലിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ആളുകൾ ഏറ്റവും കൂടുതലുള്ള രാജ്യം :