App Logo

No.1 PSC Learning App

1M+ Downloads
2025 മെയിൽ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ അലുമിനിയം എന്നിവയുടെ തീരുവ 50% ആക്കി ഉയർത്തിയ രാജ്യം?

Aചൈന

Bയു എസ്

Cഇന്ത്യ

Dജർമ്മനി

Answer:

B. യു എസ്

Read Explanation:

  • 25% ൽ നിന്നുമാണ് 50%ആക്കി ഉയർത്തിയത്

  • പ്രഖ്യാപിച്ചത് - അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

  • 2025 ജൂൺ മുതൽ പ്രാബല്യത്തിൽ


Related Questions:

ഏത് രാജ്യത്തിൻ്റെ പുതിയ കിരീടാവകാശിയായിട്ടാണ് "ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്"ചുമതലയേറ്റത് ?
ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡന്റായിരുന്നത്
2024 ഏപ്രിലിൽ പക്ഷിപ്പനിയുടെ പുതിയ വകഭേദമായ "H5 N1" സ്ഥിരീകരിച്ച രാജ്യം ഏത് ?
താഴെ കൊടുത്തവയിൽ നിഷേധവോട്ട് സംവിധാനമില്ലാത്ത രാജ്യം ഏതാണ്?
Who is the current President of Ukraine?